പോക്ക് പോക്ക് പോക്ക് പോക്ക് പോയാൽ തിരികെ വരാത്ത പോക്ക് പോക്ക് പോക്ക് പോക്ക് പോക്ക് പോയാൽ തിരികെ വരാത്ത പോക്ക് കൂട്ടിന്നായ് ആരേയും കൂട്ടാത്ത പോക്ക് കൂട്ടിന്ന് പോകാനും വയ്യാത്ത പോക്ക്
ഓ... ഓ...
നീ നടന്ന വീഥിയിൽ നീച ജന്മ ചെയ്തിയാൽ ഏതു തീയിൽ നീറി നീ ആത്മശാന്തി ഏകിടും ഏതു പാപ ചെയ്തിയാൽ വിണ്ണിൽ നീ അകന്നുവോ കൂട്ടിനായി ആരിതുണ്ട് നിൻ്റെ കൂടെ യാത്രയിൽ ഓ.... ഓ..