നീ ജ്വാലയായ് വഴി കാട്ടും താരമായ് ഇരുള്‍വനം താണ്ടി ഞങ്ങള്‍ യാത്രികള്‍ (നീ ജ്വാലയായ്) സുഹൃത്തായി നീ കൂടപ്പിറപ്പായി നീ (2) അഴലിന്‍ നിഴലില്‍ അമ്മയായി നീ(2) (കണ്ണീരീ മഞ്ചപ്പൂക്കളായി)
തീക്കനലുകള്‍ പൂക്കളാക്കി മാറ്റി നീ പുതുവസന്തങ്ങള്‍ സ്വപ്നം കണ്ടു നീ (തീക്കനലുകള്‍) ഒളിപ്പൂക്കളം നിന്‍ കരള്‍പ്പൂക്കളം (2) ഇനിയും വിടരും ഓര്‍മ്മയില്‍ മാത്രം(2) (കണ്ണീരീ മഞ്ചപ്പൂക്കളായി)