Thilakam

2016
Lyrics
Language: English

Sindoora sandhya kulirmozhi thooki
Aashaakiranam anarggala manthram
Shaasthram sathyam swaralaya manthram
Brahmam sneham anaswara manthram
Language: Malayalam

തിലകം ചാർത്തി മണിമല മുകളിൽ
സിന്ദൂര സന്ധ്യ കുളിർമൊഴി തൂകി
ആശാകിരണം അനർഗ്ഗള മന്ത്രം
ശാസ്ത്രം സത്യം സ്വരലയ മന്ത്രം
ബ്രഹ്മം സ്നേഹം അനശ്വര മന്ത്രം
Movie/Album name: Sahapaadi 1975
Artists