SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Padachonte Kiripakondu 1966
Padachonte kiripakonu ninnekkitti Ponnin katti Neeyurangu kunju mone Mizhi neetti mizhi neetti nokkunnenthe Nokkichirikkunnenthe Baapa varumeyippam Kondutharumeyappam Neeyonnurangeedalpam Ente mone Animuthumaniyotha monalle Ente khalbil kanithookum thenalle Karayalle karayalle ummante kunji- Kkaralalle punnaara monalle Thaamara polathe nin karathil Orukunjivalayittu kaanaanum Kunjarayil vellinool kettaanum Kothiyundu, gathiyilla poomone Oru nalla kaalam nintuppaanum Varum anneram sadhikkamellaame Karayalle karayelle ummante kunji- Kkaralalle punnara monalle (padachonte) പടച്ചോന്റെ കിറിപ കൊണ്ടു നിന്നെ കിട്ടി പൊന്നിന്‍ കട്ടി നീയുറങ്ങ് കുഞ്ഞു മോനേ മിഴിനീട്ടി മിഴിനീട്ടി നോക്കുന്നെന്തെ? നോക്കിച്ചിരിക്കുന്നെന്തേ? ബാപ്പാ വരുമേ ഇപ്പം കൊണ്ടു തരുമേയപ്പം നീയൊന്നുറങ്ങീടല്‍പ്പം എന്റെ മോനേ അണീമുത്തു മണിയൊത്ത മോനല്ലേ എന്റെ ഖല്‍ബില്‍ കനിതൂകും തേനല്ലേ കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി കരളല്ലെ പുന്നാര മോനല്ലേ താമര പോലത്തെ നിന്‍ കരത്തില്‍ ഒരു കുഞ്ഞിവളയിട്ടു കാണാനും കുഞ്ഞരയില്‍ വെള്ളിനൂല്‍കെട്ടാനും കൊതിയുണ്ടു ഗതിയില്ല പൂമോനേ ഒരുനല്ല കാലം നിന്റ്റുപ്പാനും വരുമന്നേരം സാധിക്കാമെല്ലാമേ കരയല്ലെ കരയല്ലെ ഉമ്മാന്റെ കുഞ്ഞി കരളല്ലെ പുന്നാര മോനല്ലേ (പടച്ചോന്റെ കിറിപ കൊണ്ടു )
Movie/Album name: Kaayamkulam Kochunni
Artists