Vanarodanam kettuvo kettuvo
Vaadi vaadi veezhumee vaasantha malarinte
Vanarodanam kettuvo (vanarodanam)
Minnalinte praharamettu nrithamaadum
Venmukilin baashpadhaara kanduvo
Kaattinte kaikal kaananathil thalliyitta
Kaattupoovin kannuneeru kanduvo kanduvo (vanarodanam)
Kashmalante kaikalettu kavililaake
Rakthabindu vaarnnu vaarnnu veenu poy
Youvanathin choppumalla
Kunkumathin choppumalla
Youvanathin choppumalla
Kunkumathin choppumalla
Ente hridaya rakthabindu kanduvo? kettuvo?
(vanarodanam)
വനരോദനം കേട്ടുവോ കേട്ടുവോ
വാടി വാടി വീഴുമീ വാസന്തിമലരിന്റെ
വനരോദനം കേട്ടുവോ കേട്ടുവോ (വനരോദനം)
മിന്നലിന്റെ പ്രഹരമേറ്റു നൃത്തമാടും
വെണ്മുകിലിന്‍ ബാഷ്പധാര കണ്ടുവോ
കാറ്റിന്റെ കൈകള്‍ കാനനത്തില്‍ തള്ളിയിട്ട
കാട്ടുപൂവിന്‍ കണ്ണുനീരു കണ്ടുവോ കണ്ടുവോ (വനരോദനം)
കശ്മലന്റെ കൈകളേറ്റു കവിളിലാകേ
രക്തബിന്ദു വാര്‍ന്നു വാര്‍ന്നു വീണുപോയി
യൌവ്വനത്തിന്‍ ചോപ്പുമല്ല
കുങ്കുമത്തിന്‍ ചോപ്പുമല്ലാ
യൌവ്വനത്തിന്‍ ചോപ്പുമല്ല
കുങ്കുമത്തിന്‍ ചോപ്പുമല്ലാ
എന്റെ ഹൃദയരക്തബിന്ദു കണ്ടുവോ - കണ്ടുവോ
(വനരോദനം)
Movie/Album name: Eranakulam Junction
Artists