O Faby

1993
Lyrics
Language: English

O faby...o faby...

Ilam manassin sankalppam
Varachu vacha sangeetham
Virunnu vanna kinaavin
Swakaaryam
O faby...o faby...

Kalanju poya koumaaram
Kadam paranja sandesham
Niranjalinja nin roopam
Vinodam
O faby...o faby...

O faby...o faby...
Kouthukam...vazhi maari varum kouthukam
Vaibhavam...vara jeevanilum vaibhavam
Kannethaa dooravum
Kandethum faby
Oru chithrappanthupol thulliyum thenniyum
Kayyile koushalakkambinaal
Pinchilam nenchukal pankidum nee...
(ilam manassin)

O faby...o faby...
O faby...o faby...
Language: Malayalam

ഓ ഫാബി ...ഓ ഫാബി ...

ഇളം മനസ്സിന്‍ സങ്കല്പം
വരച്ചു വച്ച സംഗീതം
വിരുന്നു വന്ന കിനാവിന്‍
സ്വകാര്യം
ഓ ഫാബി ...ഓ ഫാബി ...
കളഞ്ഞു പോയ കൌമാരം
കടം പറഞ്ഞ സന്ദേശം
നിറഞ്ഞലിഞ്ഞ നിന്‍ രൂപം
വിനോദം
ഓ ഫാബി ...ഓ ഫാബി ...

കൌതുകം ...വഴി മാറി വരും കൌതുകം
വൈഭവം ...വര ജീവനിലും വൈഭവം
കണ്ണെത്താ ദൂരവും
കണ്ടെത്തും ഫാബി
ഒരു ചിത്രപ്പന്തു പോല്‍ തുള്ളിയും തെന്നിയും
കയ്യിലെ കൌശലക്കമ്പിനാല്‍
പിഞ്ചിളം നെഞ്ചുകള്‍ പങ്കിടും നീ ...
(ഇളം മനസ്സിന്‍ )
ഓ ഫാബി ...ഓ ഫാബി ...
Movie/Album name: O Faby
Artists