Pudava Njoriyum

1985
Lyrics
Language: English

Anandanandam thanam thanantham (3)
Thamthanatham (2)
Thananam (8)

Pudava njoriyum puzhathan theeram
Pulakamaniyum malathan oaram
Naanam moodi moham choodi nilkkum penne
En akathaliril pakaruka nin azhakukal
Pudava njoriyum puzhathan theeram
Pulakamaniyum malathan oaram

Thaththathatheetha thithhta ni

[swarangal]

Thoo manjin poo veezhum giriyile
Poonthennal therottum vanikayil
Njan theerkkum koottil
Nee vannen koottinay (2)
Ennudalil nee thookum kathirukal(2)
Ennuyiril nee peyyum kulirukal (2)
Pudava njoriyum puzhathan theeram
Pulakamaniyum malathan oaram

Sindooram chalikkum mukilukal
Thalangal enthum pon malarukal
Aathmavin maalyam
Naam thammil charthave (2)
En thanuvil odum nin viralukal (2)
En karalil olum then kanikakal (2)

Pudava njoriyum puzhathan theeram
Pulakamaniyum malathan oaram
Naanam moodi moham choodi nilkkum penne
En akathaliril pakaruka nin azhakukal
La la la la la la
Pudava njoriyum puzhathan theeram
Pulakamaniyum malathan oaram
Language: Malayalam

പുടവ ഞൊറിയും പുഴതന്‍ തീരം
പുളകമണിയും മലതന്‍ ഓരം
നാണം മൂടി മോഹം ചൂടി നില്‍ക്കും പെണ്ണേ
എന്‍ അകതളിരില്‍ പകരുക നിന്‍ അഴകുകള്‍
ലലലാ.... ലലലാ.... ലലലാ....

(പുടവ ഞൊറിയും)

തൂമഞ്ഞിന്‍ പൂ വീഴും ഗിരിയിലെ
പൂന്തെന്നല്‍ തേരോട്ടും വനികയില്‍
ഞാന്‍ തീര്‍ക്കും കൂട്ടില്‍ നീ വന്നെന്‍ കൂട്ടിനായ്
നീ വന്നെന്‍ കൂട്ടിനായ്....
എന്നുടലില്‍ നീ തൂകും കതിരുകള്‍
എന്നുയിരില്‍ നീ പെയ്യും കുളിരുകള്‍

(പുടവ ഞൊറിയും)

സിന്ദൂരം ചാലിക്കും മുകിലുകള്‍
താലങ്ങള്‍ ഏന്തും പൊന്‍മലരുകള്‍
ആത്മാവിന്‍ മാല്യം നാം തമ്മില്‍ ചാര്‍ത്തവേ
നാം തമ്മില്‍ ചാര്‍ത്തവേ....
എന്‍ തനുവില്‍ ഓടും നിന്‍ വിരലുകള്‍
എന്‍ കരളില്‍ ഓലും തേന്‍കണികകള്‍

(പുടവ ഞൊറിയും)
Movie/Album name: Ormikkaan Omanikkaan
Artists