SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Moovanthikkaatte kilivaathilppadimele melle Poonthennal pole thazhuki vaa... Mailaanchipponnin niramennil nee choriyuu vegam Maikkannil pookkum kavithayaay... Mazhameghangal...marayukayalle... Nira deepangal...pookkukayalle.... Chaand jaise dheere dil mein mera Tu hi aaja mere man mein jaana Dhum jhanak dha..dhum jhanak dha.. Dhum jhanak dha...aa jaa.... Dhum jhanak dha..dhum jhanak dha.. Dhum jhanak dha..aa jaa aa... Chaand jaise dheere dil mein mera Tu hi aaja mere man mein jaana.... Maaril veezhum manjin thullipole Maaridunnu neeyee neelaraavil... Shyaama megham maayum thinkal pole Sundaree nee thattam maatti nilppuu... Kaathoram kinnaaram moolunnuu nee nilaavaay Maaleyam perunnu mazhavillin thoovalaale... Mazhameghangal...marayukayalle... Nira deepangal...pookkukayalle.... Chaand jaise dheere dil mein mera Tu hi aaja mere man mein jaana.... Thaarahaaram maaril cherthuveykke Neelavinnin thaazhe nammal maathram... Paarilengum thooki vennilaavu Chaari nilppuu ente then nilaavu... Neelmizhiyil pookkaalam njaan thedi ekanaayi Saarangi ghazal moolum maunangal chertha raagam... Mazhameghangal...marayukayalle... Nira deepangal...pookkukayalle.... Chaand jaise dheere dil mein mera Tu hi aaja mere man mein jaana Dhum jhanak dha..dhum jhanak dha.. Dhum jhanak dha...aa jaa.... Dhum jhanak dha..dhum jhanak dha.. Dhum jhanak dha..aa jaa aa.... മൂവന്തിക്കാറ്റേ കിളിവാതിൽപ്പടിമേലേ മെല്ലെ പൂന്തെന്നൽ പോലെ തഴുകിവാ.... മൈലാഞ്ചിപ്പൊന്നിൻ നിറമെന്നിൽ നീ ചൊരിയൂ വേഗം മൈക്കണ്ണിൽ പൂക്കും കവിതയായ്.... മഴമേഘങ്ങൾ...മറയുകയല്ലേ... നിറദീപങ്ങൾ.....പൂക്കുകയല്ലേ..... ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ തൂ ഹി ആജാ മേരേ മൻ മെം ജാനാ... ധും ജനക് ധാ...ധും ജനക് ധാ... ധും ജനക് ധാ...ആ ജാ.... ധും ജനക് ധാ...ധും ജനക് ധാ... ധും ജനക് ധാ...ആ ജാ ആ.... ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ തൂ ഹി ആജാ മേരേ മൻ മെം ജാനാ... മാറിൽ വീഴും മഞ്ഞിൻ തുള്ളിപോലെ മാറിടുന്നു നീയീ നീലരാവിൽ.... ശ്യാമമേഘം മായും തിങ്കൾ പോലെ സുന്ദരീ നീ തട്ടം മാറ്റി നില്പൂ.... കാതോരം കിന്നാരം മൂളുന്നൂ നീ നിലാവായ് മാലേയം പേറുന്നു മഴവില്ലിൻ തൂവലാലെ... മഴമേഘങ്ങൾ...മറയുകയല്ലേ.... നിറദീപങ്ങൾ....പൂക്കുകയല്ലേ.... ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ തൂ ഹി ആജാ മേരേ മൻ മെം ജാനാ... താരഹാരം മാറിൽ ചേർത്തുവയ്ക്കെ നീലവിണ്ണിൻ താഴെ നമ്മൾ മാത്രം.... പാരിലെങ്ങും തൂകി വെണ്ണിലാവു് ചാരിനില്പൂ എന്റെ തേൻനിലാവു്..... നീൾമിഴിയിൽ പൂക്കാലം ഞാൻ തേടി ഏകനായി സാരംഗി ഗസൽ മൂളും മൗനങ്ങൾ ചേർത്ത രാഗം... മഴമേഘങ്ങൾ...മറയുകയല്ലേ.... നിറദീപങ്ങൾ പൂക്കുകയല്ലേ.... ചാന്ദ് ജൈസേ ധീരേ ദിൽ മെം മേരാ തൂ ഹി ആജാ മേരേ മൻ മെം ജാനാ... ധും ജനക് ധാ...ധും ജനക് ധാ... ധും ജനക് ധാ...ആ ജാ.... ധും ജനക് ധാ...ധും ജനക് ധാ... ധും ജനക് ധാ...ആ ജാ ആ....
Movie/Album name: Kaanthaari
Artists