Theeram Thaane Unarum
2021
തീരം താനേ ഉണരും
ഓളങ്ങള്‍ തഴുകിപ്പടരും
യാത്ര
ദൂരങ്ങള്‍ വാരിപ്പുണരും
ഉള്ളെല്ലാം ഒന്നായ് നിറയും
യാത്ര
വാനം മീതെ പാറിപ്പോകാം ആശകള്‍ കൊണ്ടൊരു കൂടു കൂട്ടാം
നോവിന്‍ കനലില്‍ തീയായ് പടരാം സ്വപ്നങ്ങള്‍ ചേര്‍ത്തൊരു ലോകം തീര്‍ക്കാം
ഓ... ഓ...
ഓ... ഓ...
തീരം താനേ ഉണരും
ഓളങ്ങള്‍ തഴുകിപ്പടരും
യാത്ര
ദൂരങ്ങള്‍ വാരിപ്പുണരും
ഉള്ളളെല്ലാം ഒന്നായ് നിറയും
യാത്ര
വാനം മീതെ പാറിപ്പോകാം ആശകള്‍ കൊണ്ടൊരു കൂടു കൂട്ടാം
നോവിന്‍ കനലില്‍ തീയായ് പടരാം സ്വപ്നങ്ങള്‍ ചേര്‍ത്തൊരു ലോകം തീര്‍ക്കാം ഓ... ഓ...
ഓ... ഓ...
Movie/Album name: Kho Kho
Artists