Kara thorum jalameri jathi paadi pulkum...mannil Thavala than raagathaal mazha megham peyyum Then thedum vandinte adharathil venu... Veeshum kaattinnum maramaadaan etho swarangal Eppozhum karalil aa mani naada chalanam Sreelayame...en kanmunnil ezhunnalli varanam... (thottilil thudangidum...)
Language: Malayalam
തൊട്ടിലില്‍ തുടങ്ങിടും താരാട്ടു്... തൊട്ടിലില്‍ തുടങ്ങിടും താരാട്ടു്......നമ്മെ നിത്യവും തുടര്‍ന്നിടും ഒരു പാട്ടു് ഏതൊരു നൊമ്പരം നിന്‍ മനസ്സിലിരിക്കിലും ഇറക്കിവെച്ചിടാം അതു കേട്ടു്.. (തൊട്ടിലില്‍ തുടങ്ങിടും...)