Maanga Maanga

2018
Lyrics
Language: English

Maanga maanga maangaakkari
Ankamaali kallyaanathinu
Chekkanmaaru indakkana kandodi mole
Velanja mootha thenga idichu pizhinju njanga
Thengaappalil undakkana kandodi mole
Aavi nokki manam pidichu
Maangaakkarikkuppu nokkana kandodi mole
Puthan chattil choodulla maanga
Oonukaarkku vilampana kandodi mole
Ankamaali maangaakkari kandodi mole

Naattinpurathe pennu
Nalla nanmakalulla pennu
Ennammayeppolulla pennu
Nalla chundarippennaane
Kunungi nadakkum penne
Puthu manavaatti penne
Ninakkaangalamaaru njanga
Chanku parichu tharum chakkara kanne
Pennine kanda chekkante ullu pidachupoye
Manavaalan chekkante kaiyyile
Ayyayyo ayyo ayyo
Kannu niranjupoye
Ankamaali maangaakkari kandodi mole

Kaathuvacha pennu
Nalla poopoloru pennu
Velu veluthoru pennu
Nalla midukki pennaane
Chirichu chirichu mayakkum
Oru thottaavaadi pennu
Nee sammathamonnu thannaal
Ninte kalyaanam namma nadathoodi penne
Vaattiya pattayadichu karangi nadannavane
Naanamillathe kudichu madichu nadannavane
Ayyayye ayye ayye kandu padikkada nee
Ankamaali punnaara chekkane kandodaa mone
(maanga maanga .... )
Language: Malayalam

മാങ്ങ മാങ്ങ മാങ്ങാക്കറി
അങ്കമാലി കല്ല്യാണത്തിന്
ചെക്കന്മാര് ഇണ്ടാക്കണ കണ്ടോടി മോളേ
വെളഞ്ഞ മൂത്ത തേങ്ങ ഇടിച്ചു പിഴിഞ്ഞ് ഞങ്ങ
തേങ്ങാപ്പാലിൽ ഉണ്ടാക്കണ കണ്ടോടി മോളേ
ആവി നോക്കി മണം പിടിച്ച്
മാങ്ങാക്കറിക്കുപ്പ് നോക്കണ കണ്ടോടി മോളേ
പുത്തൻ ചട്ടീൽ ചൂടുള്ള മാങ്ങ
ഊണുകാർക്ക് വിളമ്പണ കണ്ടോടി മോളേ
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ

നാട്ടിൻപുറത്തെ പെണ്ണ്
നല്ല നന്മകളുള്ള പെണ്ണ്
എന്നമ്മയെപ്പോലുള്ള പെണ്ണ്
നല്ല ചുന്ദരിപ്പെണ്ണാണേ
കുണുങ്ങി നടക്കും പെണ്ണേ
പുതു മണവാട്ടി പെണ്ണേ
നിനക്കാങ്ങളമാര് ഞങ്ങ
ചങ്ക് പറിച്ച് തരും ചക്കര കണ്ണേ
പെണ്ണിനെ കണ്ട ചെക്കന്റെ ഉള്ളു പിടച്ചുപോയേ
മണവാളൻ ചെക്കന്റെ കൈയ്യിലെ
കോപ്പ തുളുമ്പിപ്പോയേ
അയ്യയ്യോ അയ്യോ അയ്യോ
കണ്ണു നിറഞ്ഞുപോയേ
അങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ

കാത്തുവച്ച പെണ്ണ്
നല്ല പൂപോലൊരു പെണ്ണ്
വെളു വെളുത്തൊരു പെണ്ണ്
നല്ല മിടുക്കി പെണ്ണാണേ
ചിരിച്ചു ചിരിച്ചു മയക്കും
ഒരു തൊട്ടാവാടി പെണ്ണ്
നീ സമ്മതമൊന്നു തന്നാൽ
നിന്റെ കല്യാണം നമ്മ നടത്തൂടി പെണ്ണെ
വാട്ടിയ പട്ടയടിച്ച് കറങ്ങി നടന്നവനെ
നാണമില്ലാതെ കുടിച്ചു മദിച്ചു നടന്നവനെ
അയ്യയ്യേ അയ്യേ അയ്യേ കണ്ടു പഠിക്കട നീ
അങ്കമാലി പുന്നാര ചെക്കനെ കണ്ടോടാ മോനെ
(മാങ്ങ മാങ്ങ .... )
Movie/Album name: Cuban Colony
Artists