Vilakkaayirunnu Njan

2013
Lyrics
Language: English

Aa.....aa....aa....
Vilakkaayirunnu njaan enkilum
Velichamillaayirunnu....
Veenayaayirunnu njaan enkilum
Meettuvaan karangal illaa...
Pranayiniyaayirunnenkilum en
Pranayam virahamaayirunnu....
Vilakkaayirunnu njaan enkilum
Velichamillaayirunnu....

Sukhamaay shayyayil aliyum velayil
Sukha nidra enikkennum ormmakalaay...
Sukhamaay shayyayil aliyum velayil
Sukha nidra enikkennum ormmakalaay...
Karaye punaraan kazhiyaathe ozhukum
Puzhayaay vithumpumen nomparangal...

Nizhalaayirunnu njaan neermizhikkonukalkku
Ariyaan vaikiya vidhiyaanu njaan...
Nizhalaayirunnu njaan neermizhikkonukalkku
Ariyaan vaikiya vidhiyaanu njaan...
Ninnilekkaliyuvaan kazhiyaathe ninnu njaan
Kadhayariyaathoru prathibimbamaay
Kadhayariyaathoru prathibimbamaay...

Vilakkaayirunnu njaan enkilum
Velichamillaayirunnu....
Veenayaayirunnu njaan enkilum
Meettuvaan karangal illaa...
Pranayiniyaayirunnenkilum en
Pranayam virahamaayirunnu....
Vilakkaayirunnu njaan enkilum
Velichamillaayirunnu....
Aariri raaraari raaro...
Haahaha haahaha..aa...aa....
Language: Malayalam

ആ.....ആ....ആ....
വിളക്കായിരുന്നു ഞാൻ എങ്കിലും
വെളിച്ചമില്ലായിരുന്നു....
വീണയായിരുന്നു ഞാൻ എങ്കിലും
മീട്ടുവാന്‍ കരങ്ങളില്ലാ...
പ്രണയിനിയായിരുന്നെങ്കിലും എന്‍
പ്രണയം വിരഹമായിരുന്നു....
വിളക്കായിരുന്നു ഞാന്‍ എങ്കിലും
വെളിച്ചമില്ലായിരുന്നു........

സുഖമായ് ശയ്യയില്‍ അലിയും വേളയില്‍
സുഖനിദ്ര എനിക്കെന്നും ഓര്‍മ്മകളായ്‌...
സുഖമായ് ശയ്യയില്‍ അലിയും വേളയില്‍
സുഖനിദ്ര എനിക്കെന്നും ഓര്‍മ്മകളായ്‌...
കരയെ പുണരാന്‍ കഴിയാതെയൊഴുകും
പുഴയായ് വിതുമ്പുമെന്‍ നൊമ്പരങ്ങള്‍...
പുഴയായ് വിതുമ്പുമെന്‍ നൊമ്പരങ്ങള്‍......

നിഴലായിരുന്നു ഞാന്‍ നീർമിഴിക്കോണുകൾ‌ക്കു്
അറിയാന്‍ വൈകിയ വിധിയാണു ഞാന്‍...
നിഴലായിരുന്നു ഞാന്‍ നീർമിഴിക്കോണുകൾ‌ക്കു്
അറിയാന്‍ വൈകിയ വിധിയാണു ഞാന്‍...
നിന്നിലേക്കലിയുവാന്‍ കഴിയാതെ നിന്നു ഞാന്‍
കഥയറിയാത്തൊരു പ്രതിബിംബമായ്....

വിളക്കായിരുന്നു ഞാൻ എങ്കിലും
വെളിച്ചമില്ലായിരുന്നു....
വീണയായിരുന്നു ഞാൻ എങ്കിലും
മീട്ടുവാന്‍ കരങ്ങളില്ലാ...
പ്രണയിനിയായിരുന്നെങ്കിലും എന്‍
പ്രണയം വിരഹമായിരുന്നു....
വിളക്കായിരുന്നു ഞാന്‍ എങ്കിലും
വെളിച്ചമില്ലായിരുന്നു........
ആരിരി രാരാരി രാരോ....
ഹാഹഹ ഹാഹഹ...ആ...ആ...
Movie/Album name: Oru Nerinte Nombaram
Artists