Koorela koorela koorela koorela koorela
Koorede mele kulunganadi penne
Koorede mele kulunganadi (2)
Thanthaana thanthanaana thanthaana thanthanaana
Kaalam poya pokku kandodi penne
Kaalam poya pokku kandodi (2)
Idivetti mazha peyyana nerathu penne
Thudikotti maanam thullunnu (2)
Koorede mele kulunganadi penne
Koorede mele kulunganadi (2)
Theeppetti thaayente kaarthumole
Mannenna chimmini kathikkan (2)
Anthikkathaazhavumunditturangana
Makkaleyennum nokkande (2)
Koorede melu kulungana nerathu
Kooriruttaayallo thampraane (2)
Koorede mele kulunganadi penne
Koorede mele kulunganadi (2)
Naale padathu vithu vithaykkanaay
Njanenthu cheyyendoo(2)
Thampraante kandathil vellam vannu
Muttolam vannu nirayoolle (2)
Koryaalum vattoolaa thevyaalum vattoolla
Monthikkudichaalum vattoolla (2)
Koorede mele kulunganadi penne
Koorede mele kulunganadi (2)
കൂറേല കൂറേല കൂറേല കൂറേല കൂറേല
കൂരേടെ മേലേ കുലുങ്ങണടീ പെണ്ണേ
കൂരേടെ മേലേ കുലുങ്ങണടീ (2)
തന്താന തന്തനാന തന്താന തന്തനാന
കാലം പോയ പോക്കു കണ്ടോടീ പെണ്ണേ
കാലം പോയ പോക്കു കണ്ടോടീ (2)
ഇടിവെട്ടി മഴ പെയ്യണ നേരത്ത് പെണ്ണേ
തുടികൊട്ടി മാനം തുള്ളുന്നു (2)
കൂരേടെ മേലേ കുലുങ്ങണടീ പെണ്ണേ
കൂരേടെ മേലേ കുലുങ്ങണടീ (2)
തീപ്പെട്ടി തായെന്റെ കാർത്തുമോളേ
മണ്ണെണ്ണ ചിമ്മിനി കത്തിക്കാൻ (2)
അന്തിക്കത്താഴവുമുണ്ടിട്ടുറങ്ങണ
മക്കളെയെന്നും നോക്കണ്ടേ (2)
കൂരേടെ മേലു കുലുങ്ങണ നേരത്ത്
കൂരിരുട്ടായല്ലോ തമ്പ്രാനേ (2)
കൂരേടെ മേലേ കുലുങ്ങണടീ പെണ്ണേ
കൂരേടെ മേലേ കുലുങ്ങണടീ (2)
നാളെ പാടത്തു വിത്തു വിതയ്ക്കാനായ്
ഞാനെന്തു ചെയ്യേണ്ടൂ(2)
തമ്പ്രാന്റെ കണ്ടത്തിൽ വെള്ളം വന്നു
മുട്ടോളം വന്നു നിറയൂല്ലേ (2)
കോര്യാലും വറ്റൂലാ തേവ്യാലും വറ്റൂല്ലാ
മോന്തിക്കുടിച്ചാലും വറ്റൂല്ലാ (2)
കൂരേടെ മേലേ കുലുങ്ങണടീ പെണ്ണേ
കൂരേടെ മേലേ കുലുങ്ങണടീ (2)
Movie/Album name: Kenalum Kinarum
Artists