Muraleegaanathin kallolinee
Madhura swararaagamandaakinee
Pranayaamrutham pakarum pravaahinee
Priyaraadhaykkathu mruthasanjeevanee
Muraleegaanathin kallolinee
Madhura swararaagamandaakinee
Yamunathan alakal veenakalaayi
Pavanatharangangal viralukalaayi
(yamunathan.....)
Lavangalathaavali mrudangangalaayi - 2
Avan paadum gaanathin melangalaayi
Unarnnille....raadhike nin hrudayam
Unarnnille... pinakkam marannille
Muraleegaanathin kallolinee
Madhura swararaagamandaakinee
Chandanamaniyum malarnenchamilaki
Chapalavikaarangal ulthaarililaki
(chandanamaniyum....)
Gopikamaar kaamapaadangal thedi - 2
Aa vanamaalithan keerthanam paadi
Aninjille... raadhike nin chilanka
Aninjille... pinakkam marannille
(muraleegaanathin....)
മുരളീഗാനത്തിന്‍ കല്ലോലിനീ..
മധുര സ്വരരാഗ മാന്ദാകിനീ..
പ്രണയാമൃതം പകരും പ്രവാഹിനീ..
പ്രിയരാധയ്ക്കതു മൃതസഞ്ജീവനി..
യമുനതന്‍ അലകള്‍ വീണകളായി..
പവനതരംഗങ്ങള്‍ വിരലുകളായി..
ലവംഗലതാവലി മൃദംഗങ്ങളായി..
അവന്‍ പാടും ഗാനത്തിന്‍ മേളങ്ങളായി..
ഉണര്‍ന്നില്ലേ.... രാധികേ.. നിന്‍ ഹൃദയം
ഉണര്‍ന്നില്ലേ... പിണക്കം മറന്നില്ലേ....
മുരളീഗാനത്തിന്‍)
ചന്ദനമണിയും മലര്‍നെഞ്ചമിളകി..
ചപലവികാരങ്ങള്‍ ഉള്‍ത്താരിലിളകി..
ഗോപികമാര്‍ കാമപാദങ്ങള്‍ തേടി..
ആ വനമാലി തന്‍ കീര്‍ത്തനം പാടി..
അണിഞ്ഞില്ലേ... രാധികേ..നിന്‍ ചിലങ്ക
അണിഞ്ഞില്ലേ.. പിണക്കം മറന്നില്ലേ...
മുരളീഗാനത്തിന്‍)
Movie/Album name: Priyamvada
Artists