Randu Poovithal Chundil Virinju
1992
Um..aa..
Randu poovithal chundil virinju (2)
Kunkumamo panineer chenthaaro
Thumpiyaay manam poonchirakaal
Thazhukaanaayumpol neerasamaano
Randu poovithal chundil virinju
Nin madiyil kulirthennal polen
Tharalavikaaram thala chaaykkumpol
En mudiyil pranayaardra vilolam
Thazhukaanenthe sankocham
Thaamarayil himaneeraakaam en
Manassithile ozhukum vareyum
(randu poovithal..)
Kunjalakam nadanam cherum nin
Mrudula kapolam sougandhikamo
Kaathara nin kadalee vanamellaam
Alayaanullil aavesham
Kaamukanaay thirumunnil nalkaam
Kanimalaren hrudayam sahitham
(randu poovithal..)
ഉം... അ..
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു (2)
കുങ്കുമമോ പനിനീര്‍ച്ചെന്താരോ
തുമ്പിയായ് മനം പൂഞ്ചിറകാല്‍
തഴുകാനായുമ്പോള്‍ നീരസമാണോ
രണ്ടു പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞു
നിന്‍ മടിയില്‍ കുളിര്‍ത്തെന്നല്‍ പോലെന്‍
തരളവികാരം തല ചായ്ക്കുമ്പോള്‍
(നിന്‍ മടിയില്‍ )
എന്‍ മുടിയില്‍ പ്രണയാര്‍ദ്രവിലോലം(2)
തഴുകാനെന്തേ സങ്കോചം
താമരയില്‍ ഹിമനീരാകാം എന്‍
മനസ്സിതിലെ ഒഴുകും വരെയും
(രണ്ടു പൂവിതള്‍ )
കുഞ്ഞളകം നടനം ചേരും നിന്‍
മൃദുല കപോലം സൗഗന്ധികമോ
(കുഞ്ഞളകം )
കാതര നിന്‍ കദളീവനമെല്ലാം (2)
അലയാനുള്ളില്‍ ആവേശം
കാമുകനായ് തിരുമുന്നില്‍ നല്‍കാം
കണിമലരെന്‍ ഹൃദയം സഹിതം
(രണ്ടു പൂവിതള്‍ )
Movie/Album name: My Dear Mutthachan
Artists