Kadal Kadannethumee Kaattil
2025
ഓ...ഓ...
കടൽ കടന്നെത്തുമീ കാറ്റിൽ
ഉടൽ ഉരുകുമൊരു നീറ്റൽ
വഴികളിൽ പാതി വഴികളിൽ
ഈ നിഴലും മൂകമായ്
കടൽ കടന്നെത്തുമീ കാറ്റിൽ
ഉടൽ ഉരുകുമൊരു നീറ്റൽ
ഓ...ഓ....
വേരാഴമീ മരങ്ങളിൽ പൂക്കും
വെയിൽ പൂവുകളേ
തണ്ടു വാടി നൊന്ത വൃഥകളിൽ
പുതുനാമ്പുകൾ വിടരുമോ
കടൽ കടന്നെത്തുമീ കാറ്റിൽ
ഉടൽ ഉരുകുമൊരു നീറ്റൽ
വഴികളിൽ പാതി വഴികളിൽ
ഈ നിഴലും മൂകമായ്
Movie/Album name: Izha
Artists