സയനോരാ സയനോരാ സയനോരാ ഈ തീപ്പൊരി ഈ ക്യാമ്പസ്സിൽ വിതറും ഉന്മാദം ആവേശമായ് ഈ ജൂനിയേഴ്സ് പകരും ആനന്ദം ഈ ചിറകിലേറുവാൻ കാലമേ അരികിൽ വാ നീ സ്നേഹാർദ്ര തീരമേ ചേരുമോ നീ ഓഹോ..ഓ..ഓ..ഓ. വിതറും ഉന്മാദം ഓ..ഓ..ഓ..ഓ.. പകരും ആനന്ദം വന്നേ വന്നേ ആകെ ഉല്ലാസം ഇന്നും മിന്നാം സ്നേഹതാരമായ് ഒരേ സ്വരം നമ്മളൊന്നായ് ചേരും നേരം ഹാപ്പി ഡേയ്സ് എന്നുമേ സയനോരാ സയനോരാ
നമ്മളെ മെനയും സൗഹൃദ നൂലികൾ ബലകൾ തമ്മിൽ ചേർന്നാൽ ഇഴയകലാത്തൊരു ലോകം പുതുമ തേടും പുതുമ തേടും മനസ്സേ വരൂ മനസ്സേ വരൂ നീ വരൂ ഈ ക്യാമ്പസ്സിൽ ചേക്കേറുവാൻ ഓഹോ..ഓ..ഓ..ഓ. വിതറും ഉന്മാദം ഓ..ഓ..ഓ..ഓ.. പകരും ആനന്ദം വന്നേ വന്നേ ആകെ ഉല്ലാസം ഇന്നും മിന്നാം സ്നേഹതാരമായ് ഒരേ സ്വരം നമ്മളൊന്നായ് ചേരും നേരം ഹാപ്പി ഡേയ്സ് എന്നുമേ
Movie/Album name: Happy Days
Sentence Summary:Happy Days (2007) is a Telugu coming-of-age campus drama following eight friends navigating engineering college life, friendships, love, and the bittersweet transition into adulthood.
Song Credits:
- Song: "Sayanora" (also styled "Sayonara")
- Film:Happy Days (2007, Telugu)
- Music Director: Mickey J. Meyer
- Lyricist: Vanamali
- Singers: Karthik and Chitra
- Film Director: Sekhar Kammula
- Producer: Sekhar Kammula
Musical Style: Melodic soft-rock/contemporary filmi ballad with acoustic guitar-driven arrangement, gentle strings, and a mellow, nostalgic pop sensibility characteristic of Mickey J. Meyer's early work.
Raga Details: Not applicable — the song is a Western-style melody rather than a classical raga-based composition.
Key Artists Involved: Composer Mickey J. Meyer, singers Karthik and Chitra, lyricist Vanamali, director Sekhar Kammula.
Awards & Recognition:Happy Days won the Nandi Award for Best Music Director (Mickey J. Meyer); the soundtrack as a whole was widely acclaimed, though no award is specifically documented for the individual song "Sayanora."
Scene Context: The song appears around the farewell/final phase of the film, expressing the friends' bittersweet emotions as their college days end and they prepare to part ways — a poignant, nostalgic farewell number.