Omkaarathin Porulaay[Bit]
1984
ഓങ്കാരത്തിന്‍പൊരുളായ് വിളങ്ങുന്ന
പങ്കജാക്ഷാ ജഗദീശ്വരാ ഹരേ
സങ്കടാപഹ നിന്നുടെതൃപ്പാദ-
പങ്കജത്തിലിവളെയും ചേര്‍ക്കണേ
ബാലഗോപാല കൃഷ്ണാ മനോഹരാ
ബാലകൃഷ്ണാ മധുസൂദനാ ഹരേ
ബാലരൂപം മമ ഹൃദി കാണുവാന്‍
ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ
ആരുമില്ലെന്റെ ദു:ഖങ്ങള്‍തീര്‍ക്കുവാന്‍
ആരുമില്ലെനിക്കാശ്രയമേകുവാന്‍
ശ്രീഗുരുവായൂരപ്പാ തുണയ്ക്കണേ..
Movie/Album name: Krishna Guruvaayoorappa
Artists