Mazhayil Neela

2011
Lyrics
Language: English

Hey...lalalaa.....
Lalalaa lalalaa laa lalalaa...
Mazhayil neela peelikal neerthi
Mayilukal aadum...
Mazhayil neela peelikal neerthi
Mayilukal aadum...
Maanathekku parannuyaraan
Mohachirakukal moolunnu..
Maanathekku parannuyaraan
Mohachirakukal moolunnu...
Praananilum kulirekunnoru
Paurnnamiyalle nee....
Peelikkannin mukalil minnum
Pon niramalle nee....
Poo mazhayil....pon veyilil...
Lalalaa lalalaa laa lalalaa....

Ponnin chilanka than naavilunarunna
Swarggeeya sangeetham....
Varnnangal vaari vitharunnorulsava
Kannil thila thilakkam...
Aayiram thaarakal neel mizhi neetti
Aare thirayunnu....
Kadalinte maaril kaarunyam thedi
Jalakanyamaar vannu....
Poo mazhayil....pon veyilil...
Lalalaa lalalaa laa lalalaa....

Mazhayil neela peelikal neerthi
Mayilukal aadum...
Maanathekku parannuyaraan
Mohachirakukal moolunnu..
Praananilum kulirekunnoru
Paurnnamiyalle nee....
Peelikkannin mukalil minnum
Pon niramalle nee....
Poo mazhayil....pon veyilil...
Lalalaa lalalaa laa lalalaa....
Language: Malayalam

ഹേയ്...ലലലാ.....
ലലലാ ലലലാ ലാ ലലലാ...
മഴയില്‍ നീലപ്പീലികള്‍ നീര്‍ത്തി
മയിലുകള്‍ ആടും...
മഴയില്‍ നീലപ്പീലികള്‍ നീര്‍ത്തി
മയിലുകള്‍ ആടും...
മാനത്തേക്കു പറന്നുയരാന്‍
മോഹച്ചിറകുകള്‍ മൂളുന്നു..
മാനത്തേക്കു പറന്നുയരാന്‍
മോഹച്ചിറകുകള്‍ മൂളുന്നു..
പ്രാണനിലും കുളിരേകുന്നൊരു
പൗര്‍ണ്ണമിയല്ലേ നീ....
പീലിക്കണ്ണിന്‍ മുകളില്‍ മിന്നും
പൊന്‍നിറമല്ലേ നീ....
പൂ മഴയില്‍....പൊന്‍ വെയിലില്‍...
ലലലാ ലലലാ ലാ ലലലാ...

പൊന്നിന്‍ ചിലങ്കതന്‍ നാവിലുണരുന്ന
സ്വര്‍ഗ്ഗീയ സംഗീതം....
വര്‍ണ്ണങ്ങള്‍ വാരി വിതറുന്നൊരുത്സവ
കണ്ണില്‍ തിളതിളക്കം...
ആയിരം താരകള്‍ നീള്‍മിഴി നീട്ടി
ആരെ തിരയുന്നു....
കടലിന്റെ മാറില്‍ കാരുണ്യം തേടി
ജലകന്യമാര്‍ വന്നു....
പൂ മഴയില്‍....പൊന്‍ വെയിലില്‍...
ലലലാ ലലലാ ലാ ലലലാ...

മഴയില്‍ നീലപ്പീലികള്‍ നീര്‍ത്തി
മയിലുകള്‍ ആടും...
മാനത്തേക്കു പറന്നുയരാന്‍
മോഹച്ചിറകുകള്‍ മൂളുന്നു..
പ്രാണനിലും കുളിരേകുന്നൊരു
പൗര്‍ണ്ണമിയല്ലേ നീ....
പീലിക്കണ്ണിന്‍ മുകളില്‍ മിന്നും
പൊന്‍നിറമല്ലേ നീ....
പൂ മഴയില്‍....പൊന്‍ വെയിലില്‍...
ലലലാ ലലലാ ലാ ലലലാ...
Movie/Album name: Athe Mazha Athe Veyil
Artists