ആ... ആ... ആ... താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ ഞാനും വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള് (മഞ്ഞണിഞ്ഞ) ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍ (2) പൂരം കൊടിയേറും നാള് ഈറന്‍ തുടിമേളത്തൊടു ഞാനും (വാല്‍ക്കണ്ണാടി)
നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍ (നൂറു പൊന്‍തിരി) ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2) ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊഴിയുമ്പോള്‍ നമ്മള് ആ... ആ... ആ... നമ്മള് (വാല്‍ക്കണ്ണാടി)
Movie/Album name: Keli
Movie Summary: Keli (1991) is a Malayalam romantic drama about a young man who falls in love with a woman belonging to a higher social class, exploring themes of love, class barriers, and sacrifice.
Song Credits: Music by Johnson; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas (with female vocals as applicable).
Musical Style: Melodic film score in the Malayalam light-classical tradition, with lush orchestration characteristic of Johnson's compositions.
Key Artists Involved: Composer Johnson, lyricist Kaithapram, playback singer K. J. Yesudas; film directed by Bharathan.
Scene Context: The song appears as a melodious romantic number picturized on the lead pair, expressing love and longing in the film's narrative.