Saandya taaraka tharangamaalakal mizhiyilazhakaayi... Kavililthetho..shangu pushpam..viriyumushassaayi... Mada gandhamunarnnoru maaril...shubharaasarasamritha raavil Kunu kungumamarnna nilavil...kulir peythoru karnikaaralatha Inne unarnnu padarnnu vidarnnathu... Nin pranayarnnava nirvrithyo... sakhi.... Hemaambari...... (thiruvarangil...)
Language: Malayalam
തിരുവരങ്ങില്‍ നടനമാടും ശിവപദങ്ങള്‍ തേടി ശ്രുതി തുളുമ്പും ഡമരുകത്തില്‍ ഹൃദയതാളം തേടി വരിക വരദേ വസന്തലതികേ പകല്‍ വിളിക്കുന്നൂ പ്രണയമാകുമൊരഗ്നിയില്‍ നീ ഉരുകിയുണരുന്നു