Neram Pularum

2010
Lyrics
Language: Malayalam

ഓ..
ചെക്മേറ്റ്സു്
ഓ..

നേരം പുലരും മുമ്പേ മാനം വെളുക്കും മുമ്പേ
വേഷം പകര്‍ന്നും കൊണ്ടീ കാലം എങ്ങോട്ടു്
ആരും നടുങ്ങുന്നില്ല ഖേദം നടിക്കുന്നില്ല
നാറ്റം സഹിച്ചും കൊണ്ടീ കാലം മുന്നോട്ടു്
ചപ്പും ചവറും കൂട്ടിക്കെട്ടി റോഡില്‍ പിച്ചു്
എട്ടും പക്കും നോക്കി അടവില്‍ വീട്ടിലെത്തീട്ടു്
നമ നാടു് മലനാടു് നീ അടിമുടി കേടായി
കണ്ണുമടച്ചു നടന്നാല്‍ കാര്യം നടപടി ശരിയല്ല
(നേരം)

പെണ്‍പട്ടണം (4)

വന്‍കാര്യം പറയാന്‍ നൂറാളുകള്‍
സല്‍ക്കര്‍മ്മം ചെയ്യാന്‍ ഇല്ലാളുകള്‍
(വന്‍കാര്യം )
പാലം കുലുങ്ങിയാലും താന്‍ വീഴല്ലേ
വീര്യം ഒടുങ്ങിയാലും രാത്രിയല്ലേ
നാടേ നടുവിലോടാന്‍ നികടന്യായം തകിട താളം
ഹോയു്
(നേരം)

ഇവിടെ പ്രോബ്ലം പ്രോബ്ലം പ്രോബ്ലം പ്രോബ്ലം

ലാവണ്യം ചോരും കരമൊന്നുമീ
മാലിന്യം പോക്കും മനമേറിനാല്‍
(ലാവണ്യം )
പെണ്ണാളു തുനിഞ്ഞാല്‍ ആരോമലേ
പൊന്നാപുരം പോലെ പെണ്‍പട്ടണം
ഏതോ കദനകാവ്യം പകരും തീരാവ്യധകളോടെ
(നേരം)
Movie/Album name: Penpattanam
Artists