Thedunnathaareyee ...shoonyathayil....
Eeran mizikale....
Eeran mizhikale...
Thedunnathaareyee shoonyathayil
Eeran mizhikale
Ningal...
Thedunnathaare..
Thedunnathaare...
Neela nilaavinte gadgada dhaarakal
Neele thulumbumee raavil
Shokathin saagara theerathilekayaay
Kanneeraninju njaan nilppoo
(thedunnathaare)
Aashathan maanikya kottaaramokkeyum
Aazhakku chaambalaai theernnu
Karalinte kovilil ponkathir veeshiya
Kanaka vilakkum polinjoo
(thedunnathaare)
തേടുന്നതാരെയീ ...ശൂന്യതയില്‍....
ഈറന്‍ മിഴികളേ....
ഈറന്‍ മിഴികളേ...
തേടുന്നതാരെയീ ശൂന്യതയില്‍
ഈറന്‍ മിഴികളേ
നിങ്ങള്‍...
തേടുന്നതാരെ..
തേടുന്നതാരെ...
നീലനിലാവിന്റെ ഗദ്ഗദധാരകള്‍
നീളേ തുളുമ്പുമീ രാവില്‍
ശോകത്തിന്‍ സാഗരതീരത്തിലേകയായ്
കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ
കണ്ണീരണിഞ്ഞു ഞാന്‍ നിൽപ്പൂ
(തേടുന്നതാരെ)
ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും
ആഴക്കു ചാമ്പലായ് തീര്‍ന്നു
കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ
കനകവിളക്കും പൊലിഞ്ഞൂ
(തേടുന്നതാരെ)
Movie/Album name: Ammu
Artists