Pathinaaru Vayassukazhinjaal
1965
Pathinaru vayassu kazhinjal
Pulakangal poothuvirinjal
Pathiavayi penkodimaroru
Madhuraswapnam kaanum-oru
Madhuraswapanam kaanum.
Swapanathil maanathunnoru
Pushpavimaanamirangum
Omanappoovukal choodi
Gopikamare thedi
Ponnodakkuzhalnaadavumaayoru
Poovambanorungivarum-oru
Poovambanorungivarum.
Swapnathil panineerpuzhayude
Kalppadavinkalirikkum
Omanamuralikayoothum
Gopikalodikkoodum
Kanyakamaarude deviyeyingane
Kalyaanamaalayidum-avan
Kalyaanamaalayidum
പതിനാറുവയസ്സുകഴിഞ്ഞാല്‍
പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍
പതിവായി പെണ്‍കൊടിമാരൊരു
മധുരസ്വപ്നം കാണും ഒരു
മധുരസ്വപ്നം കാണും
സ്വപ്നത്തില്‍ മാനത്തുന്നൊരു
പുഷ്പവിമാനമിറങ്ങും
ഓമനപ്പൂവുകള്‍ ചൂടി ഗോപികമാരെത്തേടി
പൊന്നോടക്കുഴല്‍ നാദവുമായൊരു
പൂവമ്പനൊരുങ്ങിവരും ഒരു
പൂവമ്പനൊരുങ്ങിവരും
സ്വപ്നത്തില്‍ പനിനീര്‍പ്പുഴയുടെ
കല്പടവിങ്കലിരിക്കും
ഓമനമുരളികയൂതും ഗോപികളോടിക്കൂടും
കന്യകമാരുടെ ദേവിയെയിങ്ങനെ
കല്യാണമാലയിടും അവന്‍
കല്യാണമാലയിടും
Movie/Album name: Chettathi
Artists