Kannaal Ennini [Avarnaneeyam]
1964
Avarnnaneeyam bhavatheeya leelaavilaasam
Athyalbhutham ambujaakshaa
Arinjathillinnuvareyumee njaan
Ananthamaam nin mahimaathirekam....
Kannaalennini kaanum ninne
Kannaa kaaroli varnnaa (kannaal)
Kanneeraal nin charanayugam njaan
Kazhukuvathennini shreekrishnaa (kannaal)
Ninne thedum kannaal enthinu
Ponnum panavum kaanmoo njaan (ninne)
Punyathikave neeyallaathoru
Vinnum vendini hridayeshaa (kannaal)
Gopeemaanasa choraa karalin
Thaapam neekkuka maaraa (gopee)
Thaamara mizhiyina onnu thurakkaan
Thaamasamenthinu sukumaaraa (kannaal)
അവര്‍ണ്ണനീയം ഭവതീയ ലീലാവിലാസം
അത്യല്‍ഭുതം അംബുജാക്ഷാ
അറിഞ്ഞതില്ലിന്നുവരെയുമീ ഞാന്‍
അനന്തമാം നിന്‍ മഹിമാതിരേകം ....
കണ്ണാലെന്നിനി കാണും നിന്നെ
കണ്ണാ കാറൊളിവര്‍ണ്ണാ (കണ്ണാല്‍ )
കണ്ണീരാല്‍ നിന്‍ ചരണയുഗം ഞാന്‍
കഴുകുവതെന്നിനി ശ്രീകൃഷ്ണാ (കണ്ണാല്‍ )
നിന്നെ തേടും കണ്ണാല്‍ എന്തിനു
പൊന്നും പണവും കാണ്മൂ ഞാന്‍ (നിന്നെ )
പുണ്യത്തികവേ നീയല്ലാതൊരു
വിണ്ണും വേണ്ടിനി ഹൃദയേശാ (കണ്ണാല്‍ )
ഗോപീമാനസ ചോരാ കരളിന്‍
താപം നീക്കുക മാരാ (ഗോപീ )
താമര മിഴിയിണ ഒന്ന് തുറക്കാന്‍
താമസമെന്തിനു സുകുമാരാ (കണ്ണാല്‍ )
Movie/Album name: Sree Guruvayoorappan
Artists