ജീവിതം ഇതേതോ പാത...യാത്രയിൽ കാണും ചാരെ കാവൽമാടം ഏതെങ്കിലും നാം.... ഓർത്തിടാതെ ഏതോ തീരം...മാടി മാടി നിൽക്കും ദൂരെ നോവകറ്റിടാനായ് ആർദ്രമായ്..... അതു കാണാമെങ്കിലും കാണാതലയുകയാണോ നാം...ഓ...ഓ.. വിളികേൾക്കാ നിഴലിനു പിൻപേ നീങ്ങുകയാണോ നാം...ഓ...ഓ..
ആയുസ്സിൽ നാം ആശയോടെ തേടുമോരോന്നായ് വാടിവീഴും വീണു മായും ആയിരം പൂക്കൾ.. പൂമരങ്ങളിൽ പൊൻ വസന്തമായ്...പൂ വിടർന്നിടും കായ്കളായിടും... സ്നേഹദൂതുമായ് ആരൊരാൾ വരും..ആത്മമന്ത്രണം കേട്ടുണർന്നിടും.. അതു കാണാമെങ്കിലും കാണാതലയുകയാണോ നാം...ഓ...ഓ.. വിളികേൾക്കാ നിഴലിനു പിൻപേ നീങ്ങുകയാണോ നാം...ഓ...ഓ..