Sadirumai

2016
Lyrics
Language: English

Sadirumaay varikayaay paravakal ithile...
Nurayumee thira thodum cheruviral kuliraay...
Pathiye pathiye ivide padarumee kaattinunmaadamaay
Oh...dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thakadhimi thaa...(2)

Doore....thanal vazhikalil...etho chirimalarukal
Poovaaka pole...ithaleki neele
Pranayaardramaayi kanavukal
Neele....pookkaanaay....
Oh...dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thakadhimi thaa...

Sadirumaay varikayaay paravakal ithile...
Nurayumee thira thodum cheruviral kuliraay...
Pathiye pathiye ivide padarumee kaattinunmaadamaay...

Oro puka pakarumee neram sukham athi sukham
Idanaazhiyilaake kadhayaanu neele
Athu kettupokaan anayuu nee...
Theeraa poonkaattaay....
Oh...dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thakadhimi thaa...

Sadirumaay varikayaay paravakal ithile...
Nurayumee thira thodum cheruviral kuliraay...
Pathiye pathiye ivide padarumee kaattinunmaadamaay...
Oh...dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thaanaa
Dhum thanak dhum thakadhum thakadhimi thaa...(2)
Language: Malayalam

സദിരുമായ് വരികയായ് പറവകൾ ഇതിലേ
നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ്....
പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ്
ഓ...ധും തനക്ക് ധും തകധും താനാ
ധും തനക്ക് ധും തകധും താനാ....
ധും തനക്ക് ധും തകധും തകധിമി താ....(2)

ദൂരേ....തണൽ വഴികളിൽ...ഏതോ ചിരിമലരുകൾ....
പൂവാകപോലെ...ഇതളേകി നീളേ
പ്രണയാർദ്രമായി കനവുകൾ
നീളേ....പൂക്കാനായ്.....
ഓ...ധും തനക്ക് ധും തകധും താനാ
ധും തനക്ക് ധും തകധും താനാ...
ധും തനക്ക് ധും തകധും തകധിമി താ....

സദിരുമായ് വരികയായ് പറവകൾ ഇതിലേ
നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ്....
പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ്

ഓരോ പുക പകരുമീ നേരം സുഖം അതിസുഖം
ഇടനാഴിയാകെ കഥയാണ് നീളെ
അതു കേട്ടുപോകാൻ അണയൂ നീ
തീരാ പൂങ്കാറ്റായ്.....
ഓ...ധും തനക്ക് ധും തകധും താനാ
ധും തനക്ക് ധും തകധും താനാ...
ധും തനക്ക് ധും തകധും തകധിമി താ....

സദിരുമായ് വരികയായ് പറവകൾ ഇതിലേ
നുരയുമീ തിരതൊടും ചെറുവിരൽ കുളിരായ്....
പതിയെ പതിയെ ഇവിടെ പടരുമീ കാറ്റിനുന്മാദമായ്
ഓ...ധും തനക്ക് ധും തകധും താനാ
ധും തനക്ക് ധും തകധും താനാ...
ധും തനക്ക് ധും തകധും തകധിമി താ....(2)
Movie/Album name: Ore Mukham
Artists