കണ്ണുനീരിതു കണ്ടതില്ലയോ കാര്‍മുകില്‍ വര്‍ണ്ണാ വന്നു വാങ്ങുകെന്‍ ജീവനാകുമീ നല്ലതൂവെണ്ണ എന്‍ താമരക്കണ്ണാ
മാറില്‍ നീ ചൂടും മാലയിലൊരു മാലതീമലരായി മാധവാ തവ മായയാലെന്നെ മാറ്റുകവേഗം നീ മാറ്റുകവേഗ്ഗം ഞാനൊരു വെറും കാനന്ത്തിലെ പുല്‍ക്കൊടിയല്ലോ തൂവുകെന്നില്‍ നീ പാവന മണിവേണുവിന്‍ ഗാനം എന്‍ ജീവിത ഗാനം
കണ്ടുവന്ന കിനാക്കള്‍ തന്നുടെ കാളിന്ദീനദിയില്‍ നിന്റെ പുഞ്ചിരി, പഞ്ചമിയിലെ ചന്ദ്രികപോലെ ഇന്നു പൊന്തിവന്നില്ലേ?