Nischalam Kidapporeejalam
1973
Nischalam kidapporee jalamaanu njaan neelum
Naalukal kari thecha nizhalin naampaanu njaan
Enkilum prakshubdhamaam saagaram thala thalli
En karalthadangale kaarnnu kaarnnedukkunnu
നിശ്ചലം കിടപ്പൊരീ ജലമാണു ഞാന്‍ - നീളും
നാളുകള്‍ കരിതേച്ച നിഴലിന്‍ നാമ്പാണു ഞാന്‍
എങ്കിലും പ്രക്ഷുബ്ധമാം സാഗരം തലതല്ലി
എന്‍ കരള്‍ത്തടങ്ങളെ കാര്‍ന്നുകാര്‍ന്നെടുക്കുന്നു
Movie/Album name: Kavitha
Artists