Swarnam chirikkunnu
Swargam thirayumaa chiriyude
Thirakalil swapnam marikkunnu(swarnam)
Malarpol adharam maayamadhuram
Manasso ghoravanantham(malarpol)
Adarshathin poomkula viriyum
Aaranyagniyil eriyum eriyum poovin
Pukayil ninnu,viriyukayaanee gaanam(swarnam)
Kathiroli thookum kanchanamakale
Karayum raathrikal ividee
Aalipadarum vyamoha deepthiyil
Aashraya gopuram evidee
Kalanja karalin thiruvabharanam thirayukayanee gaanam
(swarnam)
സ്വര്‍ണ്ണം ചിരിക്കുന്നു
സ്വര്‍ഗ്ഗം തിരയുമാ ചിരിയുടെ തിരകളില്‍
സ്വപ്നം മരിക്കുന്നു (സ്വര്‍ണ്ണം)
മലര്‍പോല്‍ അധരം മായാമധുരം
മനസ്സോ ഘോരവനാന്തം (മലര്‍പോൽ)
ആദര്‍ശത്തില്‍ പൂങ്കുല വിരിയും
ആരണ്യാഗ്നിയില്‍ എരിയും എരിയും പൂവില്‍
പുകയില്‍ നിന്നു,വിരിയുകയാണീ ഗാനം (സ്വര്‍ണ്ണം)
കതിരൊളി തൂകും കാഞ്ചനമകലെ
കരയും രാത്രികള്‍ ഇവിടെ
ആളിപ്പടരും വ്യാമോഹ ദീപ്തിയില്‍
ആശ്രയ ഗോപുരം എവിടെ
കളഞ്ഞ കരളില്‍ തിരുവഭരണം തിരയുകയനീ ഗാനം
(സ്വര്‍ണ്ണം)
Movie/Album name: Thiruvaabharanam
Artists