വെണ്ണയോ വെണ്ണിലാവുറഞ്ഞതോ വെളുത്തപെണ്ണേ നിന്റെ പൂമേനി! കവിതയോ കവിയുമിന്ദ്രജാലമോ കറുത്തകണ്ണില്‍ കണ്ടപൂന്തോണീ!
തൊട്ടുരുമ്മിയൊന്നുചേര്‍ന്നൊഴുകിവന്നു ഈ കുട്ടനാടന്‍ കായലിലെഹംസങ്ങള്‍ ചെണ്ടണിഞ്ഞു തേനലകള്‍ തുളുമ്പിനിന്നു നിന്നെ കണ്ടനാള്‍ വിടര്‍ന്നൊരെന്റെ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍.....
മന്ദഹാസലോലയായ് നീ വന്നണയുമ്പോള്‍ എന്റെ മാനസത്തില്‍ മൊട്ടിടുന്നു മോഹങ്ങള്‍ പുളകമായ് നീ കല്പനയില്‍ പൊട്ടിവിടര്‍ന്നാല്‍ ആകെ പൂത്തുലയും നിര്‍വൃതിതന്‍ പുഷ്പങ്ങള്‍ പുഷ്പങ്ങള്‍...........
Movie/Album name: Itha Ivide Vare
Movie Summary:Itha Ivide Vare is a 1977 Malayalam film directed by I. V. Sasi, centering on a wealthy family and the emotional conflicts, relationships, and moral dilemmas that unfold among its members.
Song Credits:
- Song: Vennayo
- Film: Itha Ivide Vare (1977)
- Lyricist: Poovachal Khader
- Music Director: M. K. Arjunan
- Playback Singer: K. J. Yesudas
Musical Style: Melancholic melodic film song in the Malayalam light-classical tradition, with a gentle, contemplative pacing.
Raga Details: Information not available.
Key Artists Involved:
- Director: I. V. Sasi
- Music: M. K. Arjunan
- Lyrics: Poovachal Khader
- Singer: K. J. Yesudas