Maniveena

1970
Lyrics
Language: English

Maniveenayaanu njaan ninmadiyil
Madhuramaam raagathin malarukal choodiya
Maniveenayaanu, njaan, ninmadiyil (maniveena..)

Oru kulilthennalin kaikalen pinnil
Vannarumaayen mukham pothi
Thaniyeyen chunduvidarnnappol naalanchu
Panineerkkanangal purandu! (maniveena..)

Malarambu kondente maanasam nonthappol
Mathimarannentho njaan paadee
Oru kochu mohathin munthirivalliyil
Ariyaathe njaanirunnaadee (maniveena..)
Language: Malayalam

മണിവീണയാണുഞാന്‍ നിന്മടിയില്‍
മധുരമാം രാഗത്തിന്‍ മലരുകള്‍ ചൂടിയ
മണിവീണയാണുഞാന്‍ നിന്മടിയില്‍
മണിവീണയാണു ഞാന്‍....

ഒരു കുളിര്‍ത്തെന്നലിന്‍ കൈകളെന്‍ പിന്നില്‍ വ-
ന്നരുമയായെന്‍ മുഖം പൊത്തി
തനിയേയെന്‍ ചുണ്ടുവിടര്‍ന്നപ്പോള്‍ നാലഞ്ചു
പനിനീര്‍ക്കണങ്ങള്‍ പുരണ്ടു
മണിവീണയാണു ഞാന്‍...

മലരമ്പുകൊണ്ടെന്റെ മാനസം നൊന്തപ്പോള്‍
മതിമറന്നെന്തോ ഞാന്‍ പാടീ
ഒരുകൊച്ചുമോഹത്തിന്‍ മുന്തിരിവള്ളിയില്‍
അറിയാതെ ഞാനിരുന്നാടീ
മണിവീണയാണുഞാന്‍....
Movie/Album name: Nishaagandhi
Artists