Ee...kayalaazham...kandu njaan.. nin kanninullil Eeran kaattin eenam... Njaan alinjuu nin shwaasa thaalamaay... Oro novum...peythozhinju thaane Innen munnil thoovelichamaayi..vaa..... Minni minni..
ഈ വാതിലോരം...ഒന്നു വാ...നീ മാരിവില്ലേ രാവിൻ ചേല മാറ്റി...തൂവിരൽത്തുമ്പാൽ ചായമേകുമോ... ഉള്ളിൽ ഉള്ളം തുന്നി വെച്ചു നമ്മൾ... തമ്മിൽ തമ്മിൽ നെയ്തെടുത്തു ജീവിതം... മെല്ലെ മെല്ലെ..
ഈ... കായലാഴം...കണ്ടു ഞാൻ നിൻ കണ്ണിനുള്ളിൽ ഈറൻ കാറ്റിനീണം...ഞാനലിഞ്ഞൂ നിൻ ശ്വാസതാളമായ്.... ഓരോ നോവും...പെയ്തൊഴിഞ്ഞു താനേ... ഇന്നെൻ മുന്നിൽ തൂവെളിച്ചമായി വാ... മിന്നി മിന്നി...