നിറശലഭമായ് മാറി മലർവനികകൾ തോറും അലയുവതിനായ് പ്യൂപ്പ ഉടലുരിയുവതു പോൽ
വെറുമൊരു കിനാവിൻ്റെ കതകുകൾ കരളും ഓർമ്മ ചിറകുകൾ കുടയേ നനവുകൾ ചിതറവേ
ഏകാന്തമിരുളിലൂടെ രാത്രി നീന്തിക്കയറിടും തീരം ഈ ജന്മം ആരുമില്ലാതാർത്തിരമ്പും ആഴി തൻ തീരം ഭൂലോകം വെളിച്ചമൊട്ടും വീണിടാത്ത ഒരു പുരാസത്രം യാത്രക്കാരോടമില്ലാതോടമില്ലാതെത്തിടുന്നേടം