Manassinte mayajaalam mahendrajaalam Mayangippokunnu njaanee madhurimayil Karangunnu njaanum ee bhoomiyum oru pole Bhoomiyum orupole (manassinte..)
Madam kollumente kankal Madira than saagarangal Ninne maadi vilikkunnu Ninne pulkaan kothikkunnu Ee vikaarathirakalil Ee pranayapralayathil Alinjalinjillathaakaan vaa vaa
Language: Malayalam
മനസ്സിന്റെ മായാജാലം മഹേന്ദ്രജാലം മയങ്ങിപ്പോകുന്നു ഞാനീ മധുരിമയിൽ കറങ്ങുന്നു ഞാനും ഈ ഭൂമിയും ഒരു പോലെ ഭൂമിയും ഒരു പോലെ (മനസ്സിന്റെ.....)
മദം കൊള്ളുമെന്റെ കൺകൾ മദിര തൻ സാഗരങ്ങൾ (2) നിന്നെ മാടി വിളിക്കുന്നു നിന്നെ പുൽകാൻ കൊതിക്കുന്നു ഈ വികാരത്തിരകളിൽ ഈ പ്രണയപ്രളയത്തിൽ അലിഞ്ഞലിഞ്ഞലിഞ്ഞില്ലാതാകാൻ വാ വാ.....