Yarushalemin Naayakane

1963
Lyrics
Language: English

Aathmaavin althaarayil ennu kaanum
Njaan ennu kaanum

Kallilum mullilumulla
Kanyaa jeevithamo
Kathiraayi kani choodum
Kudumbajeevithamo
Thiranjedukkoo nee thiranjedukku
Aa......

Maniyara thurannolu
Japamaala thannolu
En thirumanavaalan vannirunnolu
Orungi nilppoo njaan orungi nilppoo
Aa.......
Language: Malayalam

യരുശലേമിന്‍ നായകനെ എന്നുകാണും
ആത്മാവിന്‍ അള്‍ത്താരയില്‍ എന്നുകാണും
ഞാന്‍ എന്നു കാണും?

കല്ലിലും മുള്ളിലുമുള്ള കന്യാജീവിതമോ
കതിരായി കനിചൂടും കുടുംബ ജീവിതമോ
തിരഞ്ഞെടുക്കൂ നീ തിരഞ്ഞെടുക്കൂ
ആ.......ആ...

യരുശലേമിന്‍ നായകനെ എന്നുകാണും
ആത്മാവിന്‍ അള്‍ത്താരയില്‍ എന്നുകാണും
ഞാന്‍ എന്നു കാണും?

മണിയറ തുറന്നോളൂ ജപമാല തന്നോളൂ
എന്‍ തിരു മണവാളന്‍ വന്നിരുന്നോളൂ
ഒരുങ്ങിനില്‍പ്പൂ ഞാന്‍ ഒരുങ്ങിനില്‍പ്പൂ
ആ.....ആ‍.......

യരുശലേമിന്‍ നായകനെ എന്നുകാണും
ആത്മാവിന്‍ അള്‍ത്താരയില്‍ എന്നുകാണും
ഞാന്‍ എന്നു കാണും?
Movie/Album name: Rebecca
Artists