ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടേ പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ പൊന്നോലക്കൂട്ടിൽ നീ വെൺപ്രാവല്ലേ നിൻ തൂവൽത്തുമ്പിൽ ഞാൻ തൂമഞ്ഞല്ലേ കരളിൻ പടവിൽ മെഴുകിൻ തിരിയല്ലേ കാണാക്കുയിലല്ലേ ഞാൻ എന്നും നിന്നെ സ്നേഹിച്ചീടുന്നു ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ
ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ പൊന്നോലക്കൂട്ടിൽ നീ വെൺപ്രാവല്ലേ നിൻ തൂവൽത്തുമ്പിൽ ഞാൻ തൂമഞ്ഞല്ലേ കരളിൻ പടവിൽ മെഴുകിൻ തിരിയല്ലേ കാണാക്കുയിലല്ലേ ഞാൻ എന്നും നിന്നെ സ്നേഹിച്ചീടുന്നു ശോശന്നപ്പൂവേ നിൻ പുഞ്ചിരി കണ്ടോട്ടെ പൂവള്ളിക്കുടിലിൽ നീ മുന്തിരിമുത്തല്ലേ