Pottu Thotta Pournami

2022
Lyrics
Language: Malayalam

പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നിൽക്കവേ
പൂത്തുലഞ്ഞ് നിന്നു താരകൾ

കൺ കോണിലുള്ളിലെ
കണ്ണാടി നീട്ടവേ
കാത്ത് നിന്ന രാവുകൾ കണ്ടു ഞാൻ

എത്ര നാൾ .. എത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ .. അത്രമേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയ വീണ മീട്ടി

പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നിൽക്കവേ
പൂത്തുലഞ്ഞ് നിന്നു താരകൾ

പൂ പോലെ ചുണ്ടിൽ തേനൂറും
നിൻ ഉള്ളിൽ സ്നേഹ സ്വപ്നങ്ങളോ
മോഹ രാഗങ്ങളോ

ആവയിൽ ഒഴുകും അഴകിൻ അലകൾ
ഹൃദയ മധുര ചഷകം ഇതിലേ
പ്രേമ തരള നുരകൾ ഇളകും
ഗാന രസന തഴുകി ഒഴുകവേ

നീയും ഞാനും വണ്ടായ്
എന്നോമൽ പെണ്ണേ

പൊട്ടുതൊട്ട പൗർണമി
തൊട്ട് തൊട്ട് നിൽക്കവേ
പൂത്തുലഞ്ഞ് നിന്നു താരകൾ

എത്ര നാൾ .. എത്ര നാൾ
തേടി നിന്നുവെന്നോ നിന്നെ ഞാൻ
അത്രമേൽ .. അത്രമേൽ
നെഞ്ചകമുരുകും അനുരാഗം
പ്രണയ വീണ മീട്ടി
Movie/Album name: Hridayam
Artists