നിഴല്‍ മാത്രം പിന്നില്‍ വിധി മാത്രം മുന്നില്‍ യാത്രാമൊഴികളോടെ തീരങ്ങള്‍ തേങ്ങുമ്പോള്‍ കരളുരുകി വീണു നിറമൗനം (നിഴല്‍ മാത്രം )
എല്ലാമെല്ലാം വ്യാപാരം കിലുങ്ങണം നാണയം (എല്ലാമെല്ലാം ) ഹൃദയം വില്‍ക്കാത്തിയ വ്യാപാരി നിന്റെ മനസ്സിന്‍ വ്രണിതതന്ത്രികളില്‍ മൂകസാന്ദ്രം കേള്‍ക്കയാണാ കരളുരുകി വീഴും നിറമൗനം (നിഴല്‍ മാത്രം )
തപം ചെയ്യുന്നു സൂര്യകാന്തി സൂര്യനെ സൂര്യനെ (തപം ) രാവിന്‍ കാരാഗാരം പ്രിയനെ പുല്‍കുമ്പോഴും തപസ്സു ചെയ്യുന്നു പുലരുവോളം കാത്തിരുന്നവള്‍ മിഴി നിറയ്ക്കുന്നു പ്രീയമോടേ (നിഴല്‍ മാത്രം )