Karaye nokki kadalalarunnu...
Karaye nokki kadalalarunnu
Manushyaputhranu vayareriyunnu
Neeyivide nin dukham chaarthiya
Mrudulavikaarachurul thazhukunno
(karaye...)
Kannu thurannaalaahlaadathinu
Vakayillaathoru mannil
Ninte vilaapaswarangalkkallaa
Ee noottaandil... sthaanam...
Karaye nokki kadalalarunnu....
Oru nerathe theenum thedi asthikal
Poruthum theruvil
Ninte vishaadakkilikalkkallaa
Innee mahiyil sthaanam
Karaye nokki kadalalarunnu
Manushyaputhranu vayareriyunnu
കരയേ നോക്കി കടലലറുന്നു...
കരയേ നോക്കി കടലലറുന്നു
മനുഷ്യപുത്രനു വയറെരിയുന്നു
നീയിവിടെ നിൻ ദുഃഖം ചാർത്തിയ
മൃദുലവികാരച്ചുരുൾ തഴുകുന്നോ
(കരയേ...)
കണ്ണു തുറന്നാലാഹ്ലാദത്തിനു
വകയില്ലാത്തൊരു മണ്ണിൽ
നിന്റെ വിലാപസ്വരങ്ങൾക്കല്ലാ
ഈ നൂറ്റാണ്ടിൽ... സ്ഥാനം...
കരയേ നോക്കി കടലലറുന്നു....
ഒരു നേരത്തെ തീനും തേടി അസ്ഥികൾ
പൊരുതും തെരുവിൽ
നിന്റെ വിഷാദക്കിളികൾക്കല്ലാ
ഇന്നീ മഹിയിൽ സ്ഥാനം
കരയേ നോക്കി കടലലറുന്നു
മനുഷ്യപുത്രനു വയറെരിയുന്നു
Movie/Album name: Sooryakanthi
Artists