SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maanathe Velli Vithaanicha Kottaaram 2006
�maanathe velli vithaanicha kottaaram Oh..ohh.... Kaalathe kandu kothichente mandhaaram Oh...o.hhh Neela machulla koodaaram Neeli penninte kottaaram Ere mohichuvallo neeyum njaanum neyyaambale.. Maanathe velli vithaanicha kottaaram Oh..ohh.... Kaalathe kandu kothichente mandhaaram Oh...o.hhh Sindhoora sandhya maranje Chandamorungunne Maaril chandanam thookunne Kalyaani mulla kinaavil kannu thurakkunne Melle kodiyudukkunne Odivanna mazhamukile doore doore marayeney (2) Meghame nee vannu moodalle vinnin ponkinnam Maanathe velli vithaanicha kottaaram Oh..ohh.... Kaalathe kandu kothichente mandhaaram Oh...o.hhh Manjulla nenjile mettil thennalirangunne Eeran chaamaram veeshunne Muthulla noolukalengum panthalorukkunne Neele thongalu thunnunne Thenaninja manamukulam Thanna thaane mozhiyunne (2) Pullimaane neeyorungeele Pande pandene Maanathe velli vithaanicha kottaaram Oh..ohh.... Kaalathe kandu kothichente mandhaaram Oh...o.hhh Neela machulla koodaaram Neeli penninte kottaaram Ere mohichuvallo neeyum njaanum neyyaambale.. Maanathe velli vithaanicha kottaaram Oh..ohh.... Kaalathe kandu kothichente mandhaaram Oh...o.hhh Mmmmmmmmm oh...o.hhh Kaalathe kandu kothichente mandhaaram Mmmmmmmmm മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ നീല മച്ചുള്ള കൂടാരം നീലിപ്പെണ്ണിന്‍റെ കൊട്ടാരം ഏറെ മോഹിച്ചുവല്ലോ നീയും ഞാനും നെയ്യാമ്പലേ (മാനത്തെ വെള്ളി) സിന്ദൂര സന്ധ്യ മറഞ്ഞേ ചന്തമൊരുങ്ങുന്നേ മാറില്‍ ചന്ദനം തൂകുന്നേ കല്യാണിമുല്ല കിനാവില്‍ കണ്ണു തുറക്കുന്നേ മെല്ലെ കോടിയുടുക്കുന്നേ ഓടി വന്ന മഴമുകിലേ ദൂരെ ദൂരെ മറയേനേ (2) മേഘമേ നീ വന്നു മൂടല്ലെ വിണ്ണിന്‍ പൊന്‍കിണ്ണം മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ മഞ്ഞുള്ള നെഞ്ചിലെ മേട്ടില്‍ തെന്നലിറങ്ങുന്നേ ഈറന്‍ ചാമരം വീശുന്നേ മുത്തുള്ള നൂലുകളെങ്ങും പന്തലൊരുക്കുന്നേ നീളെ തൊങ്ങലു തുന്നുന്നേ തേനണിഞ്ഞ മനമുകുളം തന്നെത്താനെ മൊഴിയുന്നേ (2) പുള്ളിമാനേ നീയൊരുങ്ങീലേ പണ്ടേ പണ്ടെനേ (മാനത്തെ വെള്ളി) മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഒ ഓ ഒ ഉം........... ഒ ഓ ഒ കാലത്തെ കണ്ടു കൊതിച്ചെന്‍റെ മന്ദാരം ഉ ഊ ഉം
Movie/Album name: Palunku
Artists