SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vasantham Neelmizhithumpil 1981
Vasantham neelmizhithumbil...aa.aa...aa.... Marandam poonchotiyinayil...aa...... Vasantham neelmizhithumbil marandam poonchotiyinayil... Kavilinayil kathiroliyil udayam nin mandasmitham.... Aa...aa..aa...aa...aa... Vasantham neelmizhithumbil marandam poonchotiyinayil... Kavilinayil kathiroliyil udayam nin mandasmitham.... Swapnangal peelivitarthum pathmaraagamaniyarayil... Swapnangal peelivitarthum pathmaraagamaniyarayil Pushpakatheril varum nee apsarakanyakayo... Madhumozhithan kuliralayil... Neeraatum raajahamsasundariyo nee.... Vasantham neelmizhithumbil marandam poonchotiyinayil... Kavilinayil kathiroliyil udayam nin mandasmitham.... Shilpangal thaalamuyarthum swarggagaanamadhurimayil... Shilpangal thaalamuyarthum swarggagaanamadhurimayil Kalpakathaaraniyum nee narthanadevathayo... Kalpakathaaraniyum nee narthanadevathayo.... Mukilolithan churulmutiyil.... Mukilolithan churulmutiyil Poochootum maarivillin punchiriyo nee.... Vasantham neelmizhithumbil marandam poonchotiyinayil... Kavilinayil kathiroliyil udayam nin mandasmitham.... (vasantham neelmizhithumbil......) വസന്തം നീള്‍മിഴിത്തുമ്പില്‍.....ആ...ആ...ആ... മരന്ദം പൂഞ്ചൊടിയിണയില്‍...ആ....ആ... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്‍ കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന്‍ മന്ദസ്മിതം.. ആ....ആ....ആ.... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്‍ കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന്‍ മന്ദസ്മിതം.. സ്വപ്നങ്ങള്‍ പീലിവിടര്‍ത്തും പത്മരാഗമണിയറയില്‍ പുഷ്പകത്തേരില്‍ വരും നീ അപ്സരകന്യകയോ മധുമൊഴിതന്‍ കുളിരലയില്‍.... മധുമൊഴിതന്‍ കുളിരലയില്‍.... നീരാടും രാജഹംസസുന്ദരിയോ നീ.... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്‍ കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന്‍ മന്ദസ്മിതം.. ശില്പങ്ങള്‍ താലമുയര്‍ത്തും സ്വര്‍ഗ്ഗഗാനമധുരിമയില്‍.. ശില്പങ്ങള്‍ താലമുയര്‍ത്തും സ്വര്‍ഗ്ഗഗാനമധുരിമയില്‍ കല്പകത്താരണിയും നീ നര്‍ത്തനദേവതയോ... മുകിലൊളിതന്‍ ചുരുള്‍മുടിയില്‍...മുകിലൊളിതന്‍ ചുരുള്‍മുടിയില്‍... പൂചൂടും മാരിവില്ലിന്‍ പുഞ്ചിരിയോ നീ.... വസന്തം നീള്‍മിഴിത്തുമ്പില്‍ മരന്ദം പൂഞ്ചൊടിയിണയില്‍ കവിളിണയില്‍ കതിരൊളിയില്‍ ഉദയം നിന്‍ മന്ദസ്മിതം.. (വസന്തം നീള്‍മിഴിത്തുമ്പില്‍.....)
Movie/Album name: Ithihaasam
Movie Summary: Ithihaasam (1981) is a Malayalam film centered on the life and struggles of a traditional family, exploring themes of love, sacrifice, and interpersonal relationships against a backdrop of societal change.
Song Credits:
- Song: Vasantham Neelmizhithumpil
- Film: Ithihaasam (1981)
- Lyrics: Poovachal Khader
- Music: K. J. Joy
- Singer: K. J. Yesudas
Musical Style: Melodic film song in the Malayalam light-classical/romantic tradition, with a gentle, lyrical feel.
Raga Details: Not documented/available.
Key Artists Involved: Lyricist Poovachal Khader, composer K. J. Joy, and playback singer K. J. Yesudas.
Awards & Recognition: Not available.
Scene Context: Not documented/available.
Artists