Kaalindi Vilichaal Vilikelkum kanna

1980
Lyrics
Language: English

Kaalindi vilichaal vilikelkkum kanna
Kaaliamadam theertha kaarvarnna
Ninmuraleerava mrithasanjeevani
Nishchala shilpathil chilambukettum
Pullaankuzhalin...
Pullaankuzhalin pulakamandaakini
Bhoomiyil swarggeeya sadassuyarthum
Language: Malayalam

കാളിന്ദിവിളിച്ചാല്‍ വിളികേള്‍ക്കും കണ്ണാ
കാളിയമദം തീര്‍ത്ത കാര്‍വര്‍ണ്ണാ
നിന്മുരളീരവ മൃതസഞ്ജീവനി
നിശ്ചല ശില്പത്തില്‍ ചിലമ്പുകെട്ടും
പുല്ലാങ്കുഴലിന്‍ ......
പുല്ലാങ്കുഴലിന്‍ പുളകമന്ദാകിനി
ഭൂമിയില്‍ സ്വര്‍ഗ്ഗീയ സദസ്സുയര്‍ത്തും
Movie/Album name: Vaiki Vanna Vasantham
Artists