Ullaasappoothirikal

1980
Lyrics
Language: English

Ullaasappoothirikal kannilaninjavale
Unmaada thenalakal chundilaninjavale
Raagam neeyalle thaalam neeyalle
Ennaathma sangeetha shilppam neeyalle (ullaasa)

Vaa...
Malayaja surabhila pulakitha nimishamithe
Nee thaa..
Manasija madhukanam anupama rasalathike (2)
Madhuvaadini mathimohini
Ekaantha swapnathin thereri vaa
En manassin paanapaathram nee nukaraan vaa
Nin punchiri then manjari
Va va va va sakhi vaa (ullaasa)

Nee...
Asulabha madhumaya navamridu kusumadalam
Ee njaan...
Anudinam athiloru sahridaya mani shalabham (2)
Suravaahini sukhadaayini
Aarorum choodaatha pooventhi vaa
Poothu nilkkum pon kinaavin nandanathil vaa
Nin neelmizhi vin thaaramaay
Va va va va sakhi vaa (ullaasa)
Language: Malayalam

ഉല്ലാസ‍പ്പൂത്തിരികള്‍ കണ്ണി‍ലണിഞ്ഞവളേ
ഉന്മാദത്തേനലകള്‍ ചുണ്ടിലണിഞ്ഞവളേ
രാഗം നീയല്ലേ താളം നീയല്ലേ
എന്നാത്മ സംഗീത ശില്പം നീയല്ലേ (ഉല്ലാസ)

വാ മലയജസുരഭില പുളകിത നിമിഷമിതേ
നീ താ മനസിജ മധുകണം അനുപമ രസലതികേ (2)
മധുവാദിനീ മതിമോഹിനീ
ഏകാന്തസ്വപ്നത്തിന്‍ തേരേറി വാ
എന്‍ മനസ്സിന്‍ പാനപാത്രം നീ നുകരാന്‍ വാ
നിന്‍ പുഞ്ചിരി തേന്‍ മഞ്ജരി
വാ വാ വാ വാ സഖീ വാ (ഉല്ലാസ)

നീ അസുലഭ മധുമയ നവ മൃദു കുസുമദളം
ഈ ഞാന്‍ അനുദിനം അതിലൊരു സഹൃദയ മണി ശലഭം (2)
സുരവാഹിനീ സുഖദായിനീ
ആരോരും ചൂടാത്ത പൂവേന്തി വാ
പൂത്തുനില്‍ക്കും പൊന്‍കിനാവിന്‍ നന്ദനത്തില്‍ വാ
നിന്‍ നീള്‍മിഴി വിണ്‍താരമായ്
വാ വാ വാ വാ സഖീ വാ (ഉല്ലാസ)
Movie/Album name: Meen
Artists