നിൻറ്റെ വീടിനു മുന്നിലെ ഗേറ്റോ...
അത് ചാടണമെന്നൊരു ഡൗട്ടോ...
നീയെന്നുള്ളിൽ മിന്നണ ലൈറ്റോ...
ഞാൻ നിന്നെ സ്നേഹിച്ചു തോറ്റോ...
ഓ ഓ ഓ ...
**********
ആ ഗേറ്റിനു മുന്നില് ഡോഗോ...
ഈ ഡോഗിനുമുണ്ടൊരു ഈഗോ...
അതിനൊത്തിരി ഒത്തിരി പല്ലോ...
ആരും കണ്ടാൽ വിറച്ചീടുമല്ലോ...
നിന്നെ മുട്ടിവിളിക്കുന്നു ബെഗ്ഗർ...
അവനിട്ടത് കീറിയ നിക്കർ...
ഒരു റൊട്ടിയവനിന്നു കിട്ടീട്ടും
ഞാൻ ചുമ്മാതിരിക്കുന്നേ...
നിൻകോമെഡി പാൽകടി ചാടിവന്നെത്തുംഞാൻ...
പെണ്ണാളേ പെണ്ണാളേ നീ
കരിമ്പ് ചക്കരത്തെനെല്ലോ...
കണ്ണാളേ കണ്ണാളേ നീ
വയമ്പ് തോക്കണ ചേലല്ലോ...
പെണ്ണാളേ പെണ്ണാളേ നീ
കരിമ്പ് ചക്കരത്തെനെല്ലോ...
കണ്ണാളേ കണ്ണാളേ നീ
വയമ്പ് തോക്കണ ചേലല്ലോ
Movie/Album name: Gajapokkiri
Artists