Ishtamaane

2014
Lyrics
Language: English

Ishttamaane enikkoraale panduthotte ishttamaa...
Kurumpanaane kasavuduthaal kaamadevanaane...
Ishttamaane enikkoraale panduthotte ishttamaa...

Ivanen manassin venthaaramaane...
Kanavilennum kuliralayaane...(2)
Aduthuvannaal meni niraye enikku kuliraane
Ishttamaane enikkoraale panduthotte ishttamaa...

Manju peyyum madhumaasa raavil
Kulirurangum thaazhvaaramonnil...(2)
Ivanodothu thaamasikkaan mohamaanennil
Ivanodothu thaamasikkaan mohamaanennil...
Ishttamaane enikkoraale panduthotte ishttamaa...
Kurumpanaane kasavuduthaal kaamadevanaane...
Ishttamaane enikkoraale panduthotte ishttamaa...
Language: Malayalam

ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ...
കുറുമ്പനാണേ കസവുടുത്താൽ കാമദേവനാണേ...
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ...

ഇവനെൻ മനസ്സിൻ വെണ്‍താരമാണേ...
കനവിലെന്നും കുളിരലയാണേ...(2)
അടുത്തുവന്നാൽ മേനി നിറയെ എനിക്കു് കുളിരാണേ
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ....

മഞ്ഞുപെയ്യും മധുമാസരാവിൽ
കുളിരുറങ്ങും താഴ്വാരമൊന്നിൽ....(2)
ഇവനോടൊത്തു് താമസിക്കാൻ മോഹമാണെന്നിൽ
ഇവനോടൊത്തു് താമസിക്കാൻ മോഹമാണെന്നിൽ....
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ
കുറുമ്പനാണേ കസവുടുത്താൽ കാമദേവനാണേ....
ഇഷ്ടമാണേ എനിക്കൊരാളെ പണ്ടുതൊട്ടേ ഇഷ്ടമാ...
Movie/Album name: Kurutham Kettavan
Artists