Vaadaa Veera Punch (Udaya Soorya Vanne

2025
Lyrics
Language: Malayalam

ഉദയസൂര്യൻ വന്നേ മാനത്ത്
ഉലകം മൊത്തം മിന്നി താഴത്ത്
കരിക്കാറ്റും വന്നേ മായ പൂക്കൾ പൂത്തേ
മണ്ണിൽ മേളക്കാലം എങ്ങും പൂരക്കാലം
ഉദയസൂര്യൻ വന്നേ മാനത്ത്
ഉലകം മൊത്തം മിന്നി താഴത്ത്
ഉടവാൾ വീശും പോലെ
ഉടന്നേ മിന്നൽ വെട്ടും
ഉടനേ മാന്യേ കാറുണ്ടാം
ഹെയ് വാടാ വീരാ മുന്നോട്ട്
Movie/Album name: Balti
Artists