Pranavathin Swaroopamaam

1996
Lyrics
Language: Malayalam

പ്രണവത്തിൻ സ്വരൂപമാം
പ്രപഞ്ചത്തിൻ തറവാട്ടിൽ
വലംകാൽ വച്ച് അണയും
ഈ ഉഷസ്സിനെ നീ

ഇരു കയ്യും നീട്ടിയമ്മേ
മകളായി വളർത്താലും
നിറകുടം പോലെ
ഇന്നീ മനസ്സ്വിനി നീ

തലമുറകളെപ്പെറ്റു വളർത്തുമീ ദത്തുപുത്രി
നിനവിട്ടു ഇവൾ സ്നേഹ പരമ്പരകൾ
ഇവളിൽനിന്ന് ഒരായിരം തിരികളും താരകളും
മിഴിതുറന്നരുളട്ടെ നിറവെളിച്ചം
നിത്യ നിറവെളിച്ചം
Movie/Album name: Dilliwaala Rajakumaran
Artists