Orkkaathe Ninnullam Kaanunnapol

2025
Lyrics
Language: Malayalam

ഓർക്കാതെ നിന്നുള്ളം കാണുന്നപോൽ
ഏതോ ഇളംതെന്നൽ വീശുന്നപോൽ
താരങ്ങൾ ദൂരത്ത് താരാട്ടു മൂളുന്നപോൽ
ഓർക്കാതെ നിന്നുള്ളം കാണുന്നപോൽ
ഏതോ ഇളംതെന്നൽ വീശുന്നപോൽ
താരങ്ങൾ ദൂരത്ത് താരാട്ടു മൂളുന്നപോൽ
Movie/Album name: Samshayam
Artists