�aa....
Maanasatheerathe chumbichunarthunna
Gaanakallola vihari
Gaanakallola vihaari
Kaanaathe ninnullil panjaramvechoru
Njaanoru premachakori
Aa...........
Ninswapna samrajya seemayil poothidum
Kalppanaarama sanchaari
(maanasa..)
Mathadicharkkunna muthuchilankakal
Pottichirikkunnaneram(mathadicha..)
Enmizhiyaakunna neelacha poykayil
Mungunnu pongunnunjaanum
(maanasa ...)
�
�aa....
�
ആ.....
മാനസതീരത്തെ ചുംബിച്ചുണര്‍ത്തുന്ന
ഗാനകല്ലോല വിഹാരീ
കാണാതെ നിന്നുള്ളില്‍ പഞ്ജരംവെച്ചൊരു
ഞാനൊരു പ്രേമചകോരീ
ആ....
നിന്‍സ്വപ്നസാമ്രാജ്യ സീമയില്‍ പൂത്തിടും
കല്‍പ്പനാരാമ സഞ്ചാരീ.....
(മാനസ....)
മത്തടിച്ചാര്‍ക്കുന്ന മുത്തുച്ചിലങ്കകള്‍
പൊട്ടിച്ചിരിയ്ക്കുന്ന നേരം (മത്തടി...)
എന്മിഴിയാകുന്ന നീലച്ച പൊയ്കയില്‍
മുങ്ങുന്നു പൊങ്ങുന്നു ഞാനും
(മാനസ..)
Movie/Album name: Detective 909 Keralathil
Artists